Blog

യോഗയുടെ കാലിക പ്രസക്തി

International Yoga Day ഇന്ന് ആഗോളതലത്തിൽ വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് യോഗ. അതിനാധാരമായത് ഭാരത പ്രധാനമന്ത്രിയുടെ ആഹ്വാനവും യോഗയുടെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് 2014-ൽ ലോക രാജ്യങ്ങളില്‍ 90%ത്തിന്റെയും അനുവാദത്തോടെ ജൂണ്‍ 21…