Education outcome

വിദ്യാഭ്യാസ ഫലം പുനർ നിർവചിക്കുന്നതിലൂടെ സാമൂഹിക പുനഃസൃഷ്‌ടി

ഒരു വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ യഥാർത്ഥ സ്വഭാവം ദുരന്തസമയത്ത് വ്യക്തമാകുന്നു. നമ്മുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ കഴിയുന്ന പരീക്ഷണ കാലഘട്ടമാണിത്. കൊറോണ ഇപ്പോളും അനിയന്ത്രിതമായി സമൂഹത്തിൽ നിലനിൽക്കുമ്പോൾ, സ്വന്തം നന്മയ്ക്കായി സമ്പൂർണ്ണ സംയമനം പാലിക്കാൻ ഭരണാധികാരികൾ അഭ്യർത്ഥിക്കുമ്പോൾ, പല ഘട്ടങ്ങളിലും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു. ന്യായമായ ഒരു കാരണവുമില്ലാതെ, വെറുതെ പുറത്തിറങ്ങി ചുറ്റിക്കറങ്ങി നടക്കുവാൻ  ശ്രമിക്കുന്നു, കറങ്ങാൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ? ഈ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ ആരാണ്? അവർ നിരക്ഷരരല്ല, നിയമം അറിയാത്തവരും നിർദ്ദേശങ്ങൾ മനസിലാക്കാത്തവരുമല്ല, എന്നതാണ്

World Guru NEP

राष्ट्रीय शिक्षा नीति 2020: उदीयमान विश्वगुरू भारत

आँठवीं शताब्दी ईस्वी तक वैश्विक सभ्यता मूल्यपरक, सांस्कृतिक व नैतिक शिक्षा हेतु भारत पर निर्भर थी। उस समय के विश्व प्रसिद्ध शिक्षा केन्द्र जैसे गांधार, उज्जैन, नालंदा, तक्षशिला, विक्रमशिला और काँची सार्वभौमिक संस्कृति के पोषक थे। विदेशी मूल से संबंधित विभाजनकारी शक्तियों ने सदैव सनातनी धर्म संस्कृति को विभाजित करने एवं पश्चिमी संस्कृति को लागू

Importance of Manusmriti

മനുസ്‌മൃതിയുടെ കാലികപ്രസക്തി

ഭാരതീയ സംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബം ആകുന്നു. കുടുംബത്തില്‍ സ്ത്രീക്കു മുഖ്യമായ സ്ഥാനം എപ്പോഴും നല്‍കിയിരുന്നു. അതുപോലെ തന്നെ ആര്‍ഷഭാരത സംസ്കാരപ്രകാരം സ്ത്രീ ഒരിക്കലും പുരുഷന് സമം അല്ല. പിന്നെയോ? എപ്പൊഴും ഒരു പടി മുകളിൽ തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എന്തിലും ശക്തയാണ്; കായിക ബലത്തിൽ ഒഴിച്ച്. ആ കായിക ബലമോ? അത് എല്ലാ ശത്രുക്കളിൽ നിന്നും സ്ത്രീയേയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഉള്ളതും ആണ്. സ്ത്രീ സംരക്ഷണം എന്നും പുരുഷനില്‍ നിക്ഷിപ്തം ആണ്. എന്നാൽ ഇന്ന് സംഭവിക്കുന്നത് അതാണോ?

Vishwa Guru

INDIA ASCENDS TO THE STATUS OF VISHWA GURU

World civilization may have relied on India for cultural education until about the eighth century AD. The world-renowned educational universities of the time, such as Gandhara, Ujjain, Nalanda, Takshashila, Vikramshila and Kanchi, were the cradles of universal culture. However, foreign powers often sought to overthrow the Sanatana Dharma culture and impose Western culture. The most

National Education Policy

ദേശീയ വിദ്യാഭ്യാസ നയം, 2020: വിശ്വഗുരു പദവിയിലേക്കുയരുന്ന ഭാരതം

ലോകനാഗരികത സമുന്നത സാംസ്കാരിക വിദ്യാഭ്യാസത്തിനുവേണ്ടി ഏകദേശം AD എട്ടാം നൂറ്റാണ്ടു വരെ ഭാരതത്തെ ആശ്രയിച്ചിരുന്നതായിക്കാണാം. ഗാന്ധാരം, ഉജ്ജയിനി, നളന്ദ, തക്ഷശില, വിക്രമശില, കാഞ്ചി, തുടങ്ങിയ അക്കാലത്തെ വിശ്വപ്രസിദ്ധമായ വിദ്യാഭ്യാസ സർവ്വകലാശാലകൾ സാർവലൗകീക സംസ്കാരത്തിന്‍റെ കളിത്തൊട്ടിലുകളായിരുന്നു. എന്നാല്‍ സനാതന ധര്‍മ്മ സംസ്കാരത്തെ സമൂലം നശിപ്പിച്ച് പാശ്ചാത്യ സംസ്കാരത്തെ അടിച്ചേല്‍പ്പിക്കുവാന്‍ വൈദേശിക ശക്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രധാനമാണ് മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായരീതി. ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ഒരു വ്യക്തിയുടെ സർവ്വതോൻമുഖമായ വികാസപൂർണ്ണതക്ക് ഉതകുന്നതാകുന്നു. അതോടൊപ്പം കുടുംബം, സമൂഹം, രാഷ്ട്രം,

Modern Education System

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകളും, പരിഹാര മാർഗ്ഗങ്ങളും

ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ് അങ്ങനെ ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായത്. പാശ്ചാത്യ ഭരണത്തിന് കുഴലൂതിക്കൊടുക്കുന്ന ശിപായികളെ സൃഷ്ട്ടിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലിഷ് ഭാഷാനൈപുണ്യം നേടല്‍, ഉന്നത സാങ്കേതിക പരിജ്ഞാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു എങ്കിലും മനോവികാസത്തിനും, സ്വഭാവ രൂപീകരണത്തിനും എതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന മന്നൂഭാവമാണ് പൊതുവേ വെച്ചുപുലര്‍ത്തുന്നത്.

error: Content is protected !!