• All
  • Blog

May 17, 2022

ഏതൊരു ഭരണഘടനയും അതാത് രാജ്യങ്ങളുടെ തനതായ മൂല്യങ്ങളുടെയും, സംസ്കാരത്തിന്റെയും, അഭിലാഷങ്ങളുടെയും പ്രതീകമാകുന്നു. പ്രസ്തുത മൂല്യങ്ങളും, സാംസ്കാരിക തനിമയും നിലനിർത്തുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ അഭിലാഷങ്ങളെ നേടിയെടുക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ഭരണഘടന മുൻപോട്ട് വെക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനവും എന്നാൽ ഇന്നും നിലനിൽക്കുന്നതുമായ ഭാരതീയ സംസ്കാരത്തിന്റെ കാതലായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സമാധാനപരമായ സഹവർത്തിത്വം, ജനാധിപത്യം, പ്രകൃതിയോടുള്ള ആദരവ് എന്നിവയാണല്ലോ ഇന്ത്യൻ ഭരണഘടനയുടെയും അടിസ്ഥാന മൂല്യങ്ങൾ. ഭരണഘടനാ ശില്പികൾ ഭാരതീയ സംസ്കാരത്തെയും മൂല്യങ്ങളെയും വളരെയധികം ഉൾക്കൊണ്ടിരുന്നു എന്നതിനുള്ള സുപ്രധാനമായ തെളിവാണ് നമ്മുടെ രാജ്യത്തിന്റെ പേര്. ഒന്നാമത്തെ അനുച്ഛേദം പറയുന്നത് “ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.” അതായത്...

June 21, 2021

International Yoga Day ഇന്ന് ആഗോളതലത്തിൽ വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് യോഗ. അതിനാധാരമായത് ഭാരത പ്രധാനമന്ത്രിയുടെ ആഹ്വാനവും യോഗയുടെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് 2014-ൽ ലോക രാജ്യങ്ങളില്‍ 90%ത്തിന്റെയും അനുവാദത്തോടെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചത്. Since 2015 June 21, International yoga day is being celebrated. As it is the longest day of the year in the Northern Hemisphere and shares a special significance in many parts of the world Yoga: Historical aspect ഭാരതീയ...

February 23, 2021

ഒരു വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ യഥാർത്ഥ സ്വഭാവം ദുരന്തസമയത്ത് വ്യക്തമാകുന്നു. നമ്മുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ കഴിയുന്ന പരീക്ഷണ കാലഘട്ടമാണിത്. കൊറോണ ഇപ്പോളും അനിയന്ത്രിതമായി സമൂഹത്തിൽ നിലനിൽക്കുമ്പോൾ, സ്വന്തം നന്മയ്ക്കായി സമ്പൂർണ്ണ സംയമനം പാലിക്കാൻ ഭരണാധികാരികൾ അഭ്യർത്ഥിക്കുമ്പോൾ, പല ഘട്ടങ്ങളിലും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു. ന്യായമായ ഒരു കാരണവുമില്ലാതെ, വെറുതെ പുറത്തിറങ്ങി ചുറ്റിക്കറങ്ങി നടക്കുവാൻ  ശ്രമിക്കുന്നു, കറങ്ങാൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ? ഈ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ ആരാണ്? അവർ നിരക്ഷരരല്ല, നിയമം അറിയാത്തവരും നിർദ്ദേശങ്ങൾ മനസിലാക്കാത്തവരുമല്ല, എന്നതാണ് വസ്തുത. സർക്കാർ പലവിധത്തിൽ വ്യക്തമായി നിർദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നുണ്ട്. ഈ കാര്യങ്ങളിൽ  പൊലീസുമായും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുമായും...

  • All Posts
  • Blog

August 31, 2020/

ലോകനാഗരികത സമുന്നത സാംസ്കാരിക വിദ്യാഭ്യാസത്തിനുവേണ്ടി ഏകദേശം AD എട്ടാം നൂറ്റാണ്ടു വരെ ഭാരതത്തെ ആശ്രയിച്ചിരുന്നതായിക്കാണാം. ഗാന്ധാരം, ഉജ്ജയിനി, നളന്ദ, തക്ഷശില, വിക്രമശില, കാഞ്ചി, തുടങ്ങിയ അക്കാലത്തെ വിശ്വപ്രസിദ്ധമായ...

April 26, 2020/

ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ്...

Load More

End of Content.